![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYd_XvpJmc3_9XvW2l1HOb2-EFh5AzYQnACdDC7imD1c35KSjmD3quW4Yqh0f4h_eeXqnFbn_dp4LXGB9xBdeBDy48g8-mXxCCN9IH_2732CBfX_WDh382MSGUfQVfMKOyxy2f04P4AdHyiIY5h_TrhmNRKAMhVa7guriTOX7UukFaNH66xWH__QUG46s/s1600-rw/barath%20train.webp)
കാസർകോട് : വന്ദേഭാരത് ട്രെയിൻ തട്ടി കാസര്‍കോട് യുവതി മരിച്ചു. നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.
ആലുവയിൽ ട്രെയിനിൽനിന്ന് ഇറങ്ങവേ അപകടം; കാൽ അറ്റുപോയി, ചോരവാർന്ന് യുവാവ് മരിച്ചു
ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ദാരുണ സംഭവമുണ്ടായത്. 22 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.lady dies after hitting bharat train in kerala kasaragod