മുക്കത്ത്‌ വാഹനാപകടം യുവാവ് മരണപ്പെട്ടു: വീഡിയോ


മുക്കം: മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ 24 ആണ് മരിച്ചത് .നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം എന്നാണ് സംശയം .
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു .പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത് .മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ .

mukkam accident
Previous Post Next Post