കണയങ്കോട് പാലത്തിന് സമീപം ബൈക്ക് അപകടം; യുവാവ് മരണപ്പെട്ടു


കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരണപ്പെട്ടു. ഉള്ള്യേരി മുണ്ടോത്ത് തട്ടാൻ പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് (17) ആണ് ദാരുണമായി മരണപ്പെട്ടത്. 
ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രബീഷ് മരം കയറ്റിയ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

koyilandi accident
Previous Post Next Post