മുക്കത്ത് വാഹന അപകടം, യുവാവ് മരിച്ചു



മുക്കം:  പി സി ജംഗ്‌ഷനു സമീപം ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 


KL 10 AF 5479 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വാഹന രേഖയിൽ കാണുന്ന ബൈക്ക് ഉടമയുടെ പേര് ഷാലുമോൻ കെ കെ കോട്ടക്കുന്നൻ ഹൗസ്,  വടക്കുമുറി, ഊർങ്ങാട്ടിരി എന്നാണ്.

updating...
Previous Post Next Post