കോഴിക്കോട്: നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. തീ ആളിക്കത്തി ഉണ്ടാകുന്ന വൻ ദുരന്തം ഒഴിവാക്കാൻ ഫയർ ഫോഴ്സും നാട്ടുകാരും രക്ഷ പ്രവർത്തനം ആരംഭിച്ചു.
ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് കോഴിക്കോട് എസ് ആർ ടി സി ബസ് സ്റ്റാൻഡിനും എതിർ വശത്തെ വ്യാപാര കേന്ദ്രത്തിൽ ആണ് സംഭവം