കോഴിക്കോട്: കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാർ കത്തി നശിച്ചത്. പീടികപ്പാറ സ്വദേശി ഭാര്യയും സഹോദരിയും സഞ്ചരിച്ച കേറാണ് കത്തി നശിച്ചത്.
കക്കാടംപൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴി കാറിന്റെ മുൻ ഭാഗത്തുനിന്നും പുക കണ്ട ഉടനേ കാറിലുണ്ടായിരുന്ന ജോണും കുടുംബവും ഇറങ്ങിയതോടെ പൂർണമായും കത്തി നശിക്കുകയായിരുന്നു. ഡസ്റ്റർ കാറാണ് കത്തി നശിച്ചത്.