കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; തട്ടിയത് മലബാർ എക്സ്പ്രസ്

പ്രതീകാത്മക ചിത്രം (Image Credit : Jan H Andersen/ Shutterstock.com)

കോഴിക്കോട്: പയ്യോളിയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാൾ പുരുഷനാണ്. ഇന്ന് രാവിലെ ആറരയ്ക്ക് മലബാർ എക്സ്പ്രസ് ആണ് തട്ടിയത്. 
തിക്കോടി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. 

Man died after being hit by train at Payyoli, Kozhikode

Previous Post Next Post