കൂടരഞ്ഞി: കൂമ്പാറ കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം.കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച KA 21P6824 എന്ന മാരുതി ഈക്കോ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ബാരിക്കേടിൽ തട്ടിയാണ് അപകടം സംഭവിച്ചത്.കുട്ടികൾക്കടക്കം വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു.
koombara accident